ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്

പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഗ്രാമപഞ്ചായത്തുകളുടെ വികസന പദ്ധതികൾ ഏകോപിപ്പിക്കുകയും, പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നു. കാർഷികം, ദാരിദ്ര്യ നിർമ്മാർജ്ജനം, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നു

കെ കെ ജോയ്

പ്രസിഡൻ്റ്

പ്രീത കെ വി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ കമലാക്ഷൻ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദുമോൾ കെ ജി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജയൻ അടുക്കാടൻ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

കെ മോഹനൻ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ബ്ലോക്ക് പഞ്ചായത്തിന്റെ പേര് - പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിലാസം - കേളോത്ത് (പി.ഒ), പയ്യന്നൂർ 670307 , 04985-207089ഇ-മെയിൽ അഡ്രസ്സ് - bdopnr@gmail.com  വിസ്തൃതി - 337.49 ച.കി. മീ,  ജനസംഖ്യ -  192366, പുരുഷൻ -  92364, സ്ത്രീ  -  99977

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിലും സുപ്രധാന സ്ഥാനമുള്ള കണ്ണൂർ ജില്ലയിലെ പ്രധാന നഗരമാണ് പയ്യന്നൂർ

കൂടുതൽ വായിക്കുക