വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
അപ്പലേറ്റ് അതോറിറ്റി
കെ മോഹനൻ
സെക്രട്ടറി ,പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ പി ഒ, 670307
ഫോണ്‍ : 04985207089
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
രഘുനാഥൻ പി
ഹെഡ് ക്ലര്‍ക്ക്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ പി ഒ, 670307
ഫോണ്‍ : 04985207089
അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മിനിമോൾ ചാക്കോ
സീനിയർ ക്ലര്‍ക്ക്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ പി ഒ, 670307
ഫോണ്‍ : 04985207089