പൊതുവിവരങ്ങൾ
| ബ്ലോക്ക് പഞ്ചായത്തിൻ്റെ പേര് | പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് |
| വിലാസം | കേളോത്ത് (പി.ഒ), പയ്യന്നൂർ 670307 |
| ഫോൺ | 04985-202927 |
| ഇ-മെയിൽ അഡ്രസ്സ് | bdopnr@gmail.com |
| വിസ്തൃതി | 337.49 ച.കി. മീ |
| ജനസംഖ്യ | 192366 |
| പുരുഷൻ | 92364 |
| സ്ത്രീ | 99977 |
| ഭിന്നലിംഗം | 25 |
| പട്ടികജാതി | 12294 |
| പട്ടികവർഗ്ഗം | 12914 |
| അതിരുകൾ | |
| തെക്ക് | തളിപ്പറമ്പ, കല്ല്യാശ്ശേരിബ്ലോക്കുകൾ |
| വടക്ക് | നീലേശ്വരം ബ്ലോക്ക് |
| കിഴക്ക് | തളിപ്പറമ്പ, കല്ല്യാശ്ശേരി ബ്ലോക്കുകൾ കർണ്ണാടക സംസ്ഥാനം |
| പടിഞ്ഞാറ് | അറബിക്കടൽ |
| ജില്ലാ പഞ്ചായത്ത് | കണ്ണൂർ |
| അസംബ്ലി നിയോജക മണ്ഡലങ്ങൾ | |
| പയ്യന്നൂർ | വി കുഞ്ഞികൃഷ്ണൻ |
| കല്ല്യാശ്ശേരി | എം.വിജിൻ |
| പാർലമെൻ്ററി നിയോജക മണ്ഡലം | |
| കാസർഗോഡ് | രാജ്മോഹൻ ഉണ്ണിത്താൻ |
| ആകെ ഗ്രാമ പഞ്ചായത്തുകൾ | 7 |
| |
| |
| |
| |
| |
| |
| |
| ആകെ ഗ്രാമ പഞ്ചായത്ത് വാർഡുകൾ | 122 |
| ആകെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ | 14 |
| വനിത സംവരണം | 7 |
| പട്ടികജാതി സംവരണം | 1 |
| പരിധിയിൽ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ | |
| കരിവെള്ളൂർ | ലേജു ജയദേവൻ |
| മാതമംഗലം | രജനി മോഹൻ |
| കുഞ്ഞിമംഗലം | പി വി ജയശ്രീ ടീച്ചർ |
| ആകെ റവന്യൂ വില്ലേജുകൾ | 14 |